Tuesday, 29 April 2008

ആകാശം


പ്രകൃതി തന്റെ അദൃശ്യകരങ്ങളാല്‍ തീര്‍ത്ത ഒരു വര്‍ണ്ണച്ചിത്രവിദ്യ . . . . .
[കൊളഗപ്പാറ, എടക്കല്‍ ഗുഹ, വയനാട്. ]
ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട വയനാട് ജില്ല.

വയനാടന്‍ ചുരം - 2


മലമടക്കുകള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്ന സൂരൃദേവന്‍ . . . .
ചക്രവാളങ്ങളില്‍ സൂരൃകിരണങ്ങള്‍ ചെഞ്ചായമടിച്ചുകളിക്കുന്നപോലെ. . .
[താമരശ്ശേരി ചുരത്തില്‍ നിന്നുള്ള ഒരു ദൃശ്യം. ]

വയനാടന്‍ ചുരം - 1

മലകളും കുന്നുകളും പര്‍വ്വതങ്ങളും, നീര്‍ച്ചാലുകളും തോടുകളും പുഴകളും, പുല്‍കൊടികള്‍ കുറ്റിച്ചെടികള്‍ വൃക്ഷങ്ങള്‍, വയലുകള്‍ വീടുകള്‍ വനങ്ങള്‍ തുടങ്ങിയവയാല്‍ സുന്ദരമായ പ്രകൃതിയിലെ ചക്രവാളമാകുന്ന വിസ്തൃത കാന്‍ വാസില്‍ സൂരൃകിരണങ്ങള്‍ വര്‍ണ്ണവിസ്മയം സൃഷ്ഠിക്കുന്ന സായന്തനം. . . .
[താമരശ്ശേരി ചുരത്തില്‍ നിന്നുള്ള മറ്റൊരു ദൃശ്യം]

കോഴിക്കോട് ബീച്ചിലെ ചില നിമിഷങ്ങള്‍ . . . . . .