
[കൊളഗപ്പാറ, എടക്കല്‍ ഗുഹ, വയനാട്. ]
ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട വയനാട് ജില്ല.
ഇതുവരെ കണ്ടതും, കേട്ടതും, അറിഞ്ഞതും; കാണാത്തതും, കേള്‍ക്കാത്തതും, അറിയാത്തതും ......... ഇനി കാണാനുള്ളതും, കേള്‍ക്കാനുള്ളതും, അറിയാനുള്ളതും ......

മലകളും കുന്നുകളും പര്‍വ്വതങ്ങളും, നീര്‍ച്ചാലുകളും തോടുകളും പുഴകളും, പുല്‍കൊടികള്‍ കുറ്റിച്ചെടികള്‍ വൃക്ഷങ്ങള്‍, വയലുകള്‍ വീടുകള്‍ വനങ്ങള്‍ തുടങ്ങിയവയാല്‍ സുന്ദരമായ പ്രകൃതിയിലെ ചക്രവാളമാകുന്ന വിസ്തൃത കാന്‍ വാസില്‍ സൂരൃകിരണങ്ങള്‍ വര്‍ണ്ണവിസ്മയം സൃഷ്ഠിക്കുന്ന സായന്തനം. . . .