Tuesday, 29 April 2008

ആകാശം


പ്രകൃതി തന്റെ അദൃശ്യകരങ്ങളാല്‍ തീര്‍ത്ത ഒരു വര്‍ണ്ണച്ചിത്രവിദ്യ . . . . .
[കൊളഗപ്പാറ, എടക്കല്‍ ഗുഹ, വയനാട്. ]
ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട വയനാട് ജില്ല.

10 comments:

sunilfaizal@gmail.com said...

കൊള്ളാം. മുമ്പോട്ടു പോകുക. സെലെക്റ്റട് ഫോട്ടോസ് മാത്രം നല്‍കാന്‍ ശ്രദ്ധിക്കുക.....ആശംസകള്‍....

യാരിദ്‌|~|Yarid said...

ജോഷിയെ വെല്കം റ്റു ഊട്ടി, നൈസ് റ്റു മീറ്റ് യു..;)
ബൂലൊഗത്തേക്ക് ഹൃദ്യമായ സ്വാഗതം..:)

പിന്നെ ഇങ്ങനെ ഒന്നിച്ച് ഫോട്ടൊ ഇടാതെ ഒരു ഗ്യാപ്പിട് പോസ്റ്റ് ചെയ്യു...:)

chithrakaran ചിത്രകാരന്‍ said...

ബൂലോകത്തേക്ക് സ്വാഗതം ജോഷി.

salil | drishyan said...

നന്നായിട്ടുണ്ട് ചിത്രങ്ങള്‍.

ബൂലോകത്തിലേക്ക് സുസ്വാഗതം.

സസ്നേഹം
ദൃശ്യന്‍

ഏറനാടന്‍ said...

ജോഷിക്ക് സ്വാഗതം. നല്ല പടങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

അപ്പു ആദ്യാക്ഷരി said...

ജോഷീ സ്വാഗതം.
നല്ല ഫോട്ടോകള്‍ മാത്രം അനുയോജ്യമായ അടീക്കുറിപ്പുകളോടെ നല്‍കൂ.

ബ്ലോഗിംഗിലേക്ക് സ്വാഗതം.

പൊറാടത്ത് said...

സ്വാഗതം മാഷേ..

“നിര്‍ത്തി നിര്‍ത്തി പാടൂ... എന്നാലല്ലേ ഭാവം വരൂ..”

ഈ വേര്‍ഡ് വെരി ആവശ്യമില്ലെങ്കില്‍ ഒഴിവാക്കൂ.

Areekkodan | അരീക്കോടന്‍ said...

പോരട്ടെ സെലെക്റ്റട് ഫോട്ടോസ് ....ആശംസകള്‍....

ജോഷി.കെ.സി. (ജുഗുനു) said...

അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി.....

yousufpa said...

"മഴസാന്ദ്രമീ മേഘക്കൂട്ടങ്ങള്‍ "
എത്ര സുന്ദരം താങ്കളുടെ ചിത്രം